Faces of Creativity
യൂസഫ് അറയ്‌ക്കലിന്റെ ചിത്രപ്രദര്‍ശനം
2016 ഒക്‌ടോബര്‍ 19-30
ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് സെന്റര്‍, എറണാകുളം
ഉദ്‌ഘാടനം:
ഒക്‌ടോബര്‍ 19 വൈകീട്ട് 5ന്
പ്രഭാഷണം:
യൂസഫ് അറയ്‌ക്കല്‍ - കലയും ജീവിതവും
ശ്രീ.പി.സുധാകരന്‍
വൈകിട്ട് 5.30ന്
യൂസഫ് അറയ്‌ക്കല്‍ സ്‌മാരക പ്രഭാഷണങ്ങള്‍
2016 ഒക്ടോബര്‍ 20-26
BTH ഭാരത് ഹോട്ടല്‍, എറണാകുളം
പ്രഭാഷണങ്ങള്‍ :
ഒക്‌ടോബര്‍ 20 വൈകീട്ട് 4.30ന്
ഉദ്‌ഘാടനം: ശ്രീ. സദാനന്ദ് മേനോന്‍
വൈകീട്ട് 5.30ന്
'Loosing its nerve- Art in conflict'
ശ്രീ. സദാനന്ദ് മേനോന്‍
ഒക്‌ടോബര്‍ 21 വൈകീട്ട് 5.30ന്
`കെ.ജി. സുബ്രഹ്മണ്യന്‍ - കലയുടെ ഏഴ് പതിറ്റാണ്ടുകള്‍'
പ്രൊഫ: ആര്‍. ശിവകുമാര്‍
ഒക്‌ടോബര്‍ 22 വൈകീട്ട് 5.30ന്
`അബനീന്ദ്രനാഥ് ടാഗോറും രബീന്ദ്രനാഥ് ടാഗോറും - ഒരു സൃഷ്‌ടിപരമായ ഡയലോഗ്'
പ്രൊഫ: ആര്‍. ശിവകുമാര്‍
ഒക്‌ടോബര്‍ 23 രാവിലെ 10ന്
`ചിത്തപ്രസാദിന്റെ കല - ബൂര്‍ഷ്വാസിയ്‌ക്കും തൊഴിലാളി വര്‍ഗ്ഗത്തിനുമിടയില്‍'
ശ്രീ. എം.എല്‍.ജോണി
ഒക്‌ടോബര്‍ 24 വൈകീട്ട് 5.30ന്
'Towards on Alternative Modernism'
ശ്രീ. അശോക് വാജ്‌പേയി ഐ.എ.എസ്.
ഒക്‌ടോബര്‍ 25 വൈകീട്ട് 5.30ന്
`ദേശീയതയുടെ കാലത്തെ കലാകാരന്‍'
ശ്രീ. എം.എല്‍. ജോണി
ഒക്‌ടോബര്‍ 26 വൈകീട്ട് 5.30ന്
'Sensitivity in design'
ശ്രീ. ജയ്‌ഗോപാല്‍ റാവൂ
Faces of Creativity
Yusuf Arakkal’s Painting Exhibition
2016 October 19-30
Durbar Hall Art Centre, Ernakulam
Inauguration 19 October, 5.00 pm
Talk: Yusuf Arakkal Art and Life
Shri. P. Sudhakaran
5.30 pm
Yusuf Arakkal
Memmorial Talks
2016 October 20-26
at BTH Bharath Hotel, Ernakulam
20th October 2016, 4.30 p.m.
Inauguration. Shri.Sadanand Menon
20 October, 5.30 pm
‘Loosing its nerve- Art in conflict’
Shri. Sadanand Menon
21 October, 5.30 pm
‘K.G. Subramanian - Seven decades of Art’
Prof. R. Sivakumar
22 October, 5.30 pm
‘Abhanidranath Tagore and Rabindranath Tagore - A Creative Dialog’
Prof. R. Sivakumar
23 October, 10 am
‘Art of Chithaprasad - Between bourgeoisie and Proletariat’
Shri. M.L. Johny
24 October, 5.30 pm
‘Towards an Alternative Modernism’
Shri. Ashok Vajpeyi IAS
25 October, 5.30 pm
‘Artists in the time of Nationalism’
Shri. M.L. Johny
26 October, 5.30 pm
‘Sensitivity in Design’
Shri. Jaigopal Rao