Mahabharata Vicharam - Painters' Camp, Series of Lectures, Cultural Programmes

Submitted by Secretary on

 

 

Mahabharata Vicharam 
Artists Camp - Series of Lectures - Cultural Programmes

2016  October 30 to November 10

Kerala Lalithakala Akademi
&
Bharath Murali Open Air Theatre
Thrissur

October 30th  Sunday 2.00 p.m.
Panchavadyam
Shri. Tripunithura Sajeevan & Party

3.30 p.m.
Inauguration
Dr. Kalyan Kumar Chakravarthi I A S

Programmes

30th October 2016, Sunday 3.30 p.m.

Welcome : Shri. Nemom Pushparaj (Vice Chairman, Kerala Lalithakala Akademi)

Presides : Shri. Sathyapal (Chairman, Kerala Lalithakala Akademi)

Inauguration : Dr. Kalyan Kumar Chakravarthi I A S

'Mahabharata : Universal message for humanity'

Felicitations : Dr. V. Venu I A S

Shri. K. Radhakrishnan (Former Legislative Assembly Speaker)

Smt. Ajitha Jayarajan (Hon. Mayor, Thrissur Corporation)

Shri. Mahesh K. (Councillor, Thrissur Corporation)

Shri. Ravunni

Shri. T.R. Ajayan

Shri. V.K. Joseph

Shri. G .P. Ramachandran

Dr. N.R. Gramaprakash

Dr. M.N. Vinayakumar

Shri. T.R. Chandradutt

Vote of Thanks : Shri. V.R. Santhosh  (Treasurer, Kerala Lalithakala Akademi)

 

Painters Camp, Series of Lectures & Cultural Programmes

Painters Camp : Everyday from 11 A.M. to 4 P.M.

Kerala Lalithakala Akademi & Bharath Murali Open Air Theatre Premises

Participants:

K.G. Babu, Bahuleyan C.B., Bara Bhaskaran, Deepthi Vasu, P.G. Dinesh, Gurupat Chithrakar, Jalajamol .P. S., Lathadevi N.B., Madhu V.S., Manoj Brahmamangalam, N. K. P. Muthukoya, Prathapan G., T.P. Premji, Pushpakaran K.K., Radha Gomathi, Ramsingh Urveti, K.P. Reji, K.K.Sanilkumar, D.Sindhu, Smija Vijayan, Sravan Paswan, Sreeja Pallam, J.L. Sreekumari, Thomas Kurisingal, Tom.J. Vattakuzhy, T.R.Udayakumar

 

‘Mahabharatha Vicharam’

Series of Talks by Swami Sandeepananda Giri

2016 October 30th Sunday 2.00 p.m.

Panchavadyam - Shri. Tripunithura Sajeevan & Party

3.30 p.m.

Inaugural Progrmmes

Lecture

'Mahabharata : Universal message for humanity'

Dr. Kalyan Kumar Chakravarthi I A S

5.30 p.m. Talk

‘Mahabharata Vicharam’ - Swami Sandeepananda Giri

8.00 p.m.

Hindhusthani Music

by Kum. Madhuvanti Narayan

October 31stMonday 10.30 a.m. Lecture

'Mahabharata : A Philosophy for Life' - Dr. Kalyan Kumar Chakravarthi I A S

5.30 p.m. Talk

‘Mahabharata Vicharam’ - Swami Sandeepananda Giri

8.00 p.m.

Yakshaganam 'Gadayudham'

by Annapoorneswary Yakshagana Kalasangam, Kottakkani, Kasaragod

On Stage : Shri. Jayaram Pattadi & Team

November 1st Tuesday 10.30 a.m. Lecture

'Mahabharata : The Right Approach to Governance' - Dr. Kalyan Kumar Chakravarthi I A S

4.00 p.m.

Tripple Thayambaka

Performance by Padmashree. Mattannur Sankarankutty & Team

5.30 p.m. Talk

‘Mahabharata Vicharam’ - Swami Sandeepananda Giri

8.00 p.m.

Kuchipudi

Dance Performance by Smt. Yashoda Takur, Hyderabad

November 2nd Wednesday 10.30 a.m. Lecture

'Mahabharata : Of Diversity and Unity' - Dr. Kalyan Kumar Chakravarthi I A S

5.30 p.m. Talk

‘Mahabharata Vicharam’ - Swami Sandeepananda Giri

8.00 p.m.

Dhrupath Music - Dr. Vishal Jain, Alahabad

November 3rd Thursday 5.30 p.m. Talk

‘Mahabharata Vicharam’ - Swami Sandeepananda Giri

8.00 p.m.

Drama : ‘Pancharathram’

Script : Shri. Bhasan

Director : Shri. Ramesh Varma

Performance by Department of Theatre Sree Sankaracharya University Kalady

November 4th Friday 5.30 p.m. Talk

‘Mahabharata Vicharam’ - Swami Sandeepananda Giri

8.00 p.m.

Tholpavakoothu ‘Duryodhanavadham’ - Shri. Ramachandra Pulavar

‘Mahabharatham : Cultural History’

Series of Lectures by Dr. Sunil P. Elayidam

November 5th Saturday 5.30 p.m. Lecture

‘Mahabharatha : Narative, Form and Historical Life’ - Dr. Sunil P. Elayidam

8.00 p.m.

Chavittunadakam ‘Adhikaramoham’

Performance By Kripasanam Powranika Rangakalapeetom, Alappuzha

November 6th Sunday 5.30 p.m. Lecture

‘Historical Background of Mahabharatha’ - Dr. Sunil P. Elayidam

8.00 p.m.

Kathakali ‘Karnnashapatham’

Performance by Kathakali Club, Thrissur

On Stage : Kala. Krishnakumar, Ravikumar, Anilkumar, Hari R. Nair, Shanmugan

Music : Kala. Vinodkumar, Jyothish Babu

Chenda : Kalamandalam Balasunder, Madhalam : Varavur Haridas, Chutti : Kalamandalam Ravikumar

November 7th Monday 5.30 p.m. Lecture

‘Mahabharatha : From Multiple Texts to Critical Edition’ - Dr. Sunil P. Elayidam

8.00 p.m.

Nangyarkoothu - 'Draupadi - Dhyuthasabha'

Performance by Krishnan Nambiar Mizhavu Kalari

On Stage : Smt. Usha Nangyar

November 8th Tuesday 5.30 p.m. Lecture

‘Krishna and Bhagavatgita in Indian History’ - Dr. Sunil P. Elayidam

8.00 p.m.

Mohiniyattam : ‘Chithramgana’

Performance by Thrissur Janabheri

Direction : Kalamandalam Chithra Abhimanyu

Script : Shri. Prabha Varma, Music : Shri. N.K. Madhusoodhanan, Lighting : Shri. Jose Koshi

November 9th Wednesday 5.30 p.m. Lecture

‘Gita : Historical Voyages’ - Dr. Sunil P. Elayidam

8.00 p.m.

Carnatic Music

Performance by Shri. Vivek Moozhikkulam

November 10th Thursday 11.00 a.m.

Exhibition of Paintings

Inauguration : Smt. Rani George I A S (Secretary, Department of Cultural Affairs )

5.30 p.m. Lecture

‘Mahabharatha and it’s Philosophy of Life’ - Dr. Sunil P. Elayidam

8.00 p.m.

Kathaprasangam ‘Sreenarayanaguru’

Performance by Shri. Vasanthakumar Sambasivan

November 11th Friday 5.30 p.m.

Kalamezhuthu

Shri. Panayur Vasudevan

 

മഹാഭാരത വിചാരം
ചിത്രകലാ ക്യാമ്പ്‌ - പ്രഭാഷണങ്ങള്‍ -കലാവിഷ്‌ക്കാരങ്ങള്‍
2016 ഒക്‌ടോബര്‍ 30 - നവംബര്‍ 10

കേരള ലളിതകലാ അക്കാദമി
&
ഭരത്‌ മുരളി ഓപ്പണ്‍ എയര്‍ തിയ്യറ്റര്‍
തൃശ്ശൂര്‍

ഒക്‌ടോബര്‍ 30 ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ 2ന്‌
പഞ്ചവാദ്യം
അവതരണം : ശ്രീ. തൃപ്പൂണിത്തുറ സജീവന്‍ & പാര്‍ട്ടി

വൈകുന്നേരം 3.30ന്‌
ഉദ്‌ഘാടനം
ഡോ. കല്ല്യാണ്‍ കുമാര്‍ ചക്രവര്‍ത്തി ഐ.എ.എസ്‌.

ഏവര്‍ക്കും സ്വാഗതം

ചിത്രകലാ ക്യാമ്പ്‌, പ്രഭാഷണപരമ്പര & കലാ സാംസ്‌കാരിക പരിപാടികള്‍
കേരള ലളിതകലാ അക്കാദമി & ഭരത്‌ മുരളി ഓപ്പണ്‍ എയര്‍ തിയ്യറ്റര്‍ പരിസരങ്ങളില്‍
എല്ലാ ദിവസവും രാവിലെ 11 മുതല്‍ 4 വരെ ചിത്രകലാ ക്യാമ്പ്‌

മഹാഭാരത വിചാരം
പ്രഭാഷണ പരമ്പര സ്വാമി സന്ദീപാനന്ദ ഗിരി

2016 ഒക്‌ടോബര്‍ 30 ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ 2ന്‌
പഞ്ചവാദ്യം
അവതരണം : ശ്രീ. തൃപ്പൂണിത്തുറ സജീവന്‍ & പാര്‍ട്ടി
വൈകുന്നേരം 3.30ന്‌
ഉദ്‌ഘാടനസമ്മേളനം
പ്രഭാഷണം
`മഹാഭാരതം : മനുഷ്യരാശിക്ക്‌ സാര്‍വ്വത്രികമായ സന്ദേശം'
ഡോ. കല്ല്യാണ്‍ കുമാര്‍ ചക്രവര്‍ത്തി ഐ.എ.എസ്‌.
5.30ന്‌ പ്രഭാഷണം
`മഹാഭാരത വിചാരം' - സ്വാമി സന്ദീപാനന്ദ ഗിരി
8.00ന്‌
ഹിന്ദുസ്ഥാനി സംഗീതം
അവതരണം : കുമാരി. മധുവന്ദി നാരായണ്‍

ഒക്‌ടോബര്‍ 31 തിങ്കളാഴ്‌ച രാവിലെ 10.30ന്‌ പ്രഭാഷണം
`മഹാഭാരതം : ഒരു ജീവിത ദര്‍ശനം' - ഡോ. കല്ല്യാണ്‍ കുമാര്‍ ചക്രവര്‍ത്തി ഐ.എ.എസ്‌.
5.30ന്‌ പ്രഭാഷണം
`മഹാഭാരത വിചാരം' - സ്വാമി സന്ദീപാനന്ദ ഗിരി
8.00ന്‌
യക്ഷഗാനം `ഗദായുദ്ധം'
അവതരണം : അന്നപൂര്‍ണ്ണേശ്വരി യക്ഷഗാന കലാസംഘം കോട്ടക്കണി, കാസര്‍ഗോഡ്‌
അരങ്ങില്‍ : ശ്രീ. ജയറാം പട്ടാടിയും സംഘവും

നവംബര്‍ 1 ചൊവ്വ രാവിലെ 10.30ന്‌ പ്രഭാഷണം
`മഹാഭാരതം : ഭരണക്രമത്തിന്‌ ഒരു ശരിയായ ദിശാസൂചി' - ഡോ. കല്ല്യാണ്‍ കുമാര്‍ ചക്രവര്‍ത്തി ഐ.എ.എസ്‌.
വൈകുന്നേരം 4.00ന്‌
ട്രിപ്പിള്‍ തായമ്പക
അവതരണം : പത്മശ്രീ. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും
5.30ന്‌ പ്രഭാഷണം
`മഹാഭാരത വിചാരം' - സ്വാമി സന്ദീപാനന്ദ ഗിരി
8.00ന്‌
കുച്ചിപ്പുടി
അവതരണം : ശ്രീ. യശോദ ടാക്കൂര്‍, ഹൈദരബാദ്‌

നവംബര്‍ 2 ബുധന്‍ രാവിലെ 10.30ന്‌ പ്രഭാഷണം
`മഹാഭാരതം : നാനാത്വത്തില്‍ ഏകത്വം' - ഡോ. കല്ല്യാണ്‍ കുമാര്‍ ചക്രവര്‍ത്തി ഐ.എ.എസ്‌.
5.30ന്‌്‌ പ്രഭാഷണം
`മഹാഭാരത വിചാരം' - സ്വാമി സന്ദീപാനന്ദ ഗിരി
8.00ന്‌
ദ്രുപത്‌ സംഗീതം
അവതരണം : ഡോ. വിശാല്‍ ജയിന്‍, അലഹബാദ്‌

നവംബര്‍ 3 വ്യാഴം വൈകുന്നേരം 5.30ന്‌ പ്രഭാഷണം
`മഹാഭാരത വിചാരം' - സ്വാമി സന്ദീപാനന്ദ ഗിരി
8.00ന്‌
നാടകം : `പഞ്ചരാത്രം'
രചന : ശ്രീ. ഭാസന്‍
സംവിധാനം : ശ്രീ. രമേഷ്‌ വര്‍മ്മ
അവതരണം : തിയ്യറ്റര്‍ വിഭാഗം ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി കാലടി

നവംബര്‍ 4 വെള്ളി വൈകുന്നേരം 5.30ന്‌ പ്രഭാഷണം
`മഹാഭാരത വിചാരം' - സ്വാമി സന്ദീപാനന്ദ ഗിരി
8.00ന്‌
തോല്‍പ്പാവക്കൂത്ത്‌ `ദുര്യോധനവധം'
അവതരണം : ശ്രീ. രാമചന്ദ്രപുലവര്‍

`മഹാഭാരതം : സാംസ്‌കാരികചരിത്രം'
പ്രഭാഷണ പരമ്പര ഡോ. സുനില്‍ പി. ഇളയിടം

നവംബര്‍ 5 ശനി വൈകുന്നേരം 5.30ന്‌്‌ പ്രഭാഷണം
`മഹാഭാരതം - ആഖ്യാനം, സ്വരൂപം, ജീവിതം' - ഡോ: സുനില്‍ പി. ഇളയിടം
8.00ന്‌
ചവിട്ടുനാടകം `അധികാരമോഹം'
അവതരണം : കൃപാസനം പൗരാണിക രംഗകലാപീഠം, ആലപ്പുഴ

നവംബര്‍ 6 ഞായര്‍ വൈകുന്നേരം 5.30ന്‌്‌ പ്രഭാഷണം
`മഹാഭാരതത്തിന്റെ ചരിത്രഭൂമിക' - ഡോ: സുനില്‍ പി. ഇളയിടം
8.00ന്‌
കഥകളി `കര്‍ണ്ണശപഥം'
അവതരണം : കഥകളി ക്ലബ്ബ്‌, തൃശ്ശൂര്‍
അരങ്ങില്‍ : കലാ. കൃഷ്‌ണകുമാര്‍, രവികുമാര്‍, അനില്‍ കുമാര്‍, ഹരി ആര്‍. നായര്‍, ഷണ്മുഖന്‍
സംഗീതം : കലാ. വിനോദ്‌കുമാര്‍, ജ്യോതിഷ്‌ ബാബു,
ചെണ്ട : കലാമണ്‌ഡലം ബാലസുന്ദര്‍, മദ്ദളം : വരവൂര്‍ ഹരിദാസ്‌, ചുട്ടി : കലാമണ്‌ഡലം രവികുമാര്‍

നവംബര്‍ 7 തിങ്കള്‍ വൈകുന്നേരം 5.30ന്‌്‌ പ്രഭാഷണം
`മഹാഭാരതം : പാഠാന്തരങ്ങളില്‍ നിന്ന്‌ സംശോധിതപാഠത്തിലേക്ക്‌' - ഡോ: സുനില്‍ പി. ഇളയിടം
8.00ന്‌
നങ്ങ്യാര്‍ക്കൂത്ത്‌ - `ദ്രൗപതി - ദ്യൂതസഭ'
അവതരണം : ശ്രീ. കൃഷ്‌ണന്‍ നമ്പ്യാര്‍ മിഴാവ്‌ കളരി
അരങ്ങില്‍ : ശ്രീമതി. ഉഷ നങ്ങ്യാര്‍

നവംബര്‍ 8 ചൊവ്വ വൈകുന്നേരം 5.30ന്‌്‌ പ്രഭാഷണം
`കൃഷ്‌ണനും ഭഗവത്‌ഗീതയും ഇന്ത്യാചരിത്രത്തില്‍' - ഡോ: സുനില്‍ പി. ഇളയിടം
8.00ന്‌
മോഹിനിയാട്ടം : `ചിത്രാംഗന'
അവതരണം : തൃശ്ശൂര്‍ ജനഭേരി
നൃത്തസംവിധാനം : കലാമണ്‌ഡലം ചിത്രാ അഭിമന്യു
രചന : ശ്രീ. പ്രഭാവര്‍മ്മ, സംഗീതം : ശ്രീ. എന്‍.കെ. മധുസൂദനന്‍, ദീപവിതാനം : ശ്രീ. ജോസ്‌ കോശി

നവംബര്‍ 9 ബുധന്‍ വൈകുന്നേരം 5.30ന്‌്‌ പ്രഭാഷണം
`ഭഗവദ്‌ഗീതയുടെ ചരിത്രസഞ്ചാരങ്ങള്‍' - ഡോ: സുനില്‍ പി. ഇളയിടം
8.00ന്‌
കര്‍ണ്ണാടക സംഗീതം
അവതരണം : ശ്രീ. വിവേക്‌ മൂഴിക്കുളം

നവംബര്‍ 10 വ്യാഴം രാവിലെ 11ന്‌
ചിത്രപ്രദര്‍ശനം
ഉദ്‌ഘാടനം : ശ്രീമതി. റാണി ജോര്‍ജ്ജ്‌ ഐ.എ.എസ്‌
(സാംസ്‌കാരികകാര്യ വകുപ്പ്‌ സെക്രട്ടറി)
5.30ന്‌്‌ പ്രഭാഷണം
`മഹാഭാരതത്തിന്റെ ജീവിതദര്‍ശനം' - ഡോ: സുനില്‍ പി. ഇളയിടം
8.00ന്‌
കഥാപ്രസംഗം `ശ്രീനാരായണഗുരു'
അവതരണം : ശ്രീ. വസന്തകുമാര്‍ സാംബശിവന്‍

നവംബര്‍ 11 വെള്ളി വൈകുന്നേരം 5.30ന്‌
കളമെഴുത്ത്‌ - ശ്രീ. പനയൂര്‍ വാസുദേവന്‍

 

 

satta king chart