ഓര്‍മകളുടെ ഒരു വര്‍ഷം
2016 ഏപ്രില്‍ 8-9
കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറി, തലശ്ശേരി
കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്
മാന്യരെ,
പ്രശസ്‌ത ചിത്രകാരനും തലശ്ശേരി കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് പ്രിന്‍സിപ്പലും ലളിതകലാ പുരസ്‌കാര ജേതാവുമായ ശ്രീ.പി.എസ്.കരുണാകരന്‍ ഓര്‍മയായിട്ട് 2016 ഏപ്രില്‍ 8 ന് ഒരു വര്‍ഷം തികയുകയാണ്.
കേരള ലളിതകലാ അക്കാദമിയും പി.എസ്.കരുണാകരന്‍ ഫൗണ്ടേഷനും ചേര്‍ന്ന് ഏപ്രില്‍ 8,9 തീയതികളില്‍ `ഓര്‍മകളുടെ ഒരുവര്‍ഷം ` എന്ന പേരില്‍ വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
8-ന് തലശ്ശേരി ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയിലും 9- ന് കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലുമാണ് പരിപാടികള്‍ നടക്കുക.
പരിപാടിയിലേക്ക് താങ്കളെ സാദരം ക്ഷണിക്കുന്നു.
സ്‌നേഹത്തോടെ
കാട്ടൂര്‍ നാരായണപിള്ള (ചെയര്‍മാന്‍, കേരള ലളിതകലാഅക്കദമി)
വൈക്കം എം.കെ.ഷിബു (സെക്രട്ടറി, കേരള ലളിതകലാഅക്കാദമി)
ഇ.വത്സരാജ് എം.എല്‍.എ
(ചെയര്‍മാന്‍, പി.എസ്. കരുണാകരന്‍ഫൗണ്ടേഷന്‍)
സെല്‍വന്‍ മേലൂര്‍
(ജന.കണ്‍വീനര്‍, പി.എസ്. കരുണാകരന്‍ ഫൗണ്ടേഷന്‍
കേരള ലളിതകലാ അക്കാദമി
പി.എസ്.കരുണാകരന്‍ ഫൗണ്ടേഷന്‍
ഓര്‍മകളുടെ ഒരുവര്‍ഷം
ആര്‍ട്ടിസ്റ്റ് പി.എസ്.കരുണാകരന്റെ ഒന്നാംചരമദിന വാര്‍ഷികാചരണം
ഏപ്രില്‍ 8, 2016
കേരള ലളിതകലാഅക്കാദമി ആര്‍ട്ട് ഗാലറി, തിരുവങ്ങാട്
പ്രാര്‍ഥന :
സ്വാഗതം : സെല്‍വന്‍ മേലൂര്‍ (ജന.കണ്‍വീനര്‍, പി.എസ്.ഫൗണ്ടേഷന്‍
അധ്യക്ഷത : കെ.കെ.മാരാര്‍
ഉദ്‌ഘാടനം : കാട്ടൂര്‍ നാരായണപിള്ള (ചെയര്‍മാന്‍, കേരള ലളിതകലാ അക്കാദമി)
പി.എസ്. കരുണാകരന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം ഉദ്‌ഘാടനം : ഇ.വത്സരാജ് എം.എല്‍.എ. (ചെയര്‍മാന്‍, പി.എസ്. ഫൗണ്ടേഷന്‍)
ജലച്ചായചിത്രകലാ ക്യാമ്പ് ഉദ്‌ഘാടനം:
വൈക്കം എം.കെ.ഷിബു (സെക്രട്ടറി, കേരള ലളിതകലാ അക്കാദമി)
ആശംസകള്‍ : ആര്‍ട്ടിസ്റ്റ് ശശികല (മെമ്പര്‍, കേരള ലളിതകലാ അക്കാദമി
: സുധീര്‍ വെങ്ങര (മെമ്പര്‍, കേരള ലളിതകലാ അക്കാദമി)
: കെ.എം.ശിവകൃഷ്‌ണന്‍
സാന്നിധ്യം : എം.പി.ഗൗരി (പി.എസ്സിന്റെ ഭാര്യ)
നന്ദി : ഗിരീഷ് മക്രേരി
ഉച്ചയ്‌ക്ക് 11.30ന്
ജലച്ചായ ചിത്രകലാക്യാമ്പ്
വൈകിട്ട് 3.30 ന്
സെമിനാര്‍
സ്വാഗതം: ജോളി എം.സുധന്‍
1. വിഷയം: ജലച്ചായത്തിന്റെ നാള്‍വഴികള്‍ : ചന്ദ്രന്‍.ടി.വി. (നിരൂപകന്‍)
2. വിഷയം: സമകാലിക ചിത്രകല: പ്രൊഫ.കാട്ടൂര്‍ നാരായണപിള്ള
3. വിഷയം: തലശ്ശേരിയും ജലച്ചായചിത്രരചനയും: കെ.കെ.മാരാര്‍
നന്ദി: എ.രവീന്ദ്രന്‍
ഏപ്രചന്റ 9, 2016
കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്, മഞ്ഞോടി
അഖിലകേരള ചിത്രരചനാ മത്സരം
സ്വാഗതം: പ്രദീപ് ചൊക്ലി
അധ്യക്ഷത: സുരേഷ് കൂത്തുപറമ്പ് (വൈസ്. ചെയര്‍മാന്‍, കേരള ഫോക്‌ലോര്‍ അക്കാദമി )
ഉദ്‌ഘാടനം: നിഹാരിക.എസ്. (അഭിനേത്രി)
പി.എസ്.കരുണാകരന്‍ മാസ്റ്റര്‍ അനുസ്‌മരണ പ്രഭാഷണം : എബി എന്‍. ജോസഫ്
നന്ദി: എ.സത്യനാഥ്
ഉച്ചയ്‌ക്ക് 1.00ന്
ജലച്ചായ ഡമോണ്‍സ്‌ട്രേഷന്‍
സദു അലിയൂര്‍
എ.വി.വേണുഗോപാല്‍
ബി.ടി.കെ.അശോക്
പ്രശാന്ത് ഒളവിലം
വൈകിട്ട് 3.30ന്
മികച്ച ചിത്രകാരി, ചിത്രകാരന്‍,വിജയികള്‍
എന്നിവരെ ആദരിക്കല്‍
സ്വാഗതം: മഹേഷ് മാറോളി
സമ്മാന വിതരണം: പൊന്ന്യം ചന്ദ്രന്‍
നന്ദി: സി.പി.ദിലീപ്
വൈകിട്ട് 4.30
കുടുംബസംഗമം
സ്വാഗതം : മധുമടപ്പള്ളി
അധ്യക്ഷത : ഇ.വത്സരാജ് എം.എല്‍.എ.
ഉദ്‌ഘാടനം : ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍
വിശിഷ്‌ടാഥിതി : ശുശീല്‍ കുമാര്‍ തിരുവങ്ങാട് (ചലച്ചിത്ര നടന്‍)
ആശംസ : കെ.എം.സുരേഷ് ബാബു (മാനേജര്‍ എസ്.ബി.ടി. )
കെ.ടി.പ്രഹ്ലാദന്‍ (പ്രസിഡന്റ്, കോസ്‌മോ പൊളിറ്റണ്‍ ക്ലബ്)
കെ.ശശികുമാര്‍
കരുണാകരന്‍ മാസ്റ്ററുടെ മുഖചിത്രത്തിനു മുന്നില്‍ ചിരാതുകള്‍ തെളിയിച്ച് സമാപനം
നന്ദി: പൊന്‍മണി തോമസ്