ദ്വിദിന കാര്‍ട്ടൂണ്‍ ക്യാമ്പ്‌

Submitted by Secretary on

 

ദ്വിദിന കാര്‍ട്ടൂണ്‍ ക്യാമ്പ്‌
2016 മാര്‍ച്ച്‌ 16-17

വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍
തിരുവനന്തപുരം

ഉദ്‌ഘാടനം
ശ്രീ. സുകുമാര്‍ (കാര്‍ട്ടൂണിസ്റ്റ്‌)

മാര്‍ച്ച്‌ 16 രാവിലെ 11ന്‌

സ്‌നേഹാദരങ്ങളോടെ സ്വാഗതം

പങ്കെടുക്കുന്ന കലാകാരന്മാര്‍

പി.വി. കൃഷ്‌ണന്‍, ഇ.പി.പീറ്റര്‍, പ്രസന്നന്‍ ആനിക്കാട്‌, ഉണ്ണികൃഷ്‌ണന്‍, അനില്‍ വേഗ, അബ്ബ വാഴൂര്‍, ഹരികുമാര്‍, കാര്‍ത്തിക കറ്റാനം, രാജുനായര്‍, തോമസ്‌ ആന്റണി, കൃഷ്‌ണകുമാര്‍ വട്ടപറമ്പില്‍, ബാബു കണ്ടനാട്‌, മധുസൂദനന്‍ കെ.ബി., പ്രതാപന്‍, സാംജി കെ. ഉമ്മന്‍, സുഭാഷ്‌ കെ.കെ., ബൈജു പൗലോസ്‌, ഷാജി എം. പുനലൂര്‍, ദിന്‍രാജ്‌ പി.കെ., പ്രേംജിത്ത്‌, രജീന്ദ്രകുമാര്‍, ജയരാജ്‌ ടി.ജി.
ടി.കെ.സുജിത്ത്‌, സുകുമാര്‍

ക്യാമ്പ്‌ കണ്‍വീനര്‍
ശ്രീ. ജി. ഹരികുമാര്‍
(എക്‌സിക്യൂട്ടീവ്‌ അംഗം)
 

satta king chart