ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി - ആര്‍ട്ടിസ്റ്റ്‌സ് ക്യാമ്പ്

Submitted by Secretary on

ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി
ആര്‍ട്ടിസ്റ്റ്‌സ് ക്യാമ്പ്
2018 ആഗസ്റ്റ് 10-13

ഉദ്ഘാടനം: യു. എ. ഖാദര്‍
(പ്രശസ്ത എഴുത്തുകാരന്‍)

2018 ആഗസ്റ്റ് 10ന് വൈകിട്ട് 4 മണിക്ക്
കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറി
കോഴിക്കോട്

കാര്യപരിപാടി

സ്വാഗതം         :    സുനില്‍ അശോകപുരം
അദ്ധ്യക്ഷന്‍    :    പോള്‍ കല്ലാനോട്
                             കേരള ലളിതകലാ അക്കാദമി നിര്‍വ്വാഹക സമിതി അംഗം

ഉദ്ഘാടനം    :    യു.എ.ഖാദര്‍

മുഖ്യപ്രഭാഷണം:    മനോജ് യു. കൃഷ്ണ
                                 കലയും സെന്‍സര്‍ഷിപ്പും

ആശംസകള്‍    :      കെ.പ്രഭാകരന്‍
                                 ജോണ്‍സ് മാത്യു

നന്ദി                  :    കെ.സുധീഷ്

 

 

satta king chart