സംസ്ഥാന
ഫോട്ടോഗ്രഫി & കാര്‍ട്ടൂണ്‍
പ്രദര്‍ശനം 2015 - 16
കോഴിക്കോട് ഗ്യാലറി
2018 ജൂലൈ 1 മുതല്‍ 7 വരെ
ഉദ്ഘാടനം
ശ്രീ.സി.വി.ബാലകൃഷ്ണന്‍
2018 ജൂലൈ 1 വൈകുന്നേരം 4 മണി
കേരള ലളിതകലാ അക്കാദമി 2015-16 വര്‍ഷത്തെ ഫോട്ടോഗ്രാഫി/കാര്‍ട്ടൂണ്‍ പ്രദര്‍ശനം സംഘടിപ്പിക്കുകയാണ്. 2018 ജൂലൈ 1 മുതല്‍ 7 വരെയുള്ള ദിവസങ്ങളില്‍ നിശ്ചല ഛായാഗ്രഹണത്തിന്റെയും ആക്ഷേപ ഹാസ്യത്തിന്റെയും ഫ്രെയിമുകള്‍ ഒത്തിണക്കിയ പ്രദര്‍ശനം ലളിതകലാ അക്കാദമിയുടെ കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയിലാണ് ഒരുക്കുന്നത്. സി.വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന പ്രദര്‍ശനം വ്യത്യസ്ത ആസ്വാദന തലങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കാര്യപരിപാടി
ജൂലായ് 1 വൈകുന്നേരം 4 മണി
സ്വാഗതം : ശ്രീ. പൊന്ന്യം ചന്ദ്രന്‍, (സെക്രട്ടറി, കേരള ലളിതകലാ അക്കാദമി)
അദ്ധ്യക്ഷന്‍ : ശ്രീ. പി. മുസ്തഫ
ഉദ്ഘാടനം : ശ്രീ. സി.വി. ബാലകൃഷ്ണന്‍
കൃതജ്ഞത : ശ്രീ. പി.വി. ബാലന്‍, (കേരള ലളിതകലാ അക്കാദമി അംഗം)