കലാഗ്രാമം
സംസ്ഥാന ചിത്രകലാ ക്യാമ്പ്
2016 ഏപ്രില്‍ 9-11
ആഗോള കലാഗ്രാമം
കാക്കണ്ണന്‍പാറ, കണ്ണൂര്‍
പങ്കെടുക്കുന്ന കലാകാരന്മാര്‍
അജയകുമാര്‍ എം.കെ., അനു നെടുവന്നൂര്‍, അപ്പുകുട്ടന്‍ എം.ബി., അരുണ്‍ രാജ് എം.,
ബിജു സി. ഭരതന്‍, ജയകുമാര്‍ കെ., ദാമോദരന്‍ നമ്പിടി, പി.ജി. ദിനേശ് പി.ജി., ജയശ്രീ പി.ജി., ഗായത്രി, ജോസ് മാര്‍ട്ടിന്‍ എല്‍.എക്‌സ്., മണികണ്‌ഠന്‍ വി.കെ., മിനി അപ്പുകുട്ടന്‍, ഫൗസിയ എം., പ്രസാദ് കുമാര്‍ കെ.എസ്., സതീഷ് പൈ കെ.കെ., ഷാജി കേശവ്, സുബ്രഹ്മണ്യന്‍ തമ്പി, സുഗതന്‍ എം.എസ്., സുകുമാര്‍ ടി.വി., സുരേഷ് മുട്ടത്തി, ടി.ജി. വേണുഗോപാല്‍
കണ്‍വീനര്‍
സുധീര്‍ വെങ്ങര
(മെമ്പര്‍, കേരള ലളിതകലാ അക്കാദമി)