പ്രയാണം - സംസ്ഥാന ചിത്രകലാ ക്യാമ്പ്‌

Submitted by Secretary on

 

പ്രയാണം
സംസ്ഥാന ചിത്രകലാ ക്യാമ്പ്‌
2016 ഫെബ്രുവരി 27-29

മൗണ്ടന്‍ വ്യൂ റിസോര്‍ട്ട്‌
കമ്പംമെട്ട്‌, രാമക്കല്‍ മേട്‌

ഉദ്‌ഘാടനം
പ്രൊഫ; കാട്ടൂര്‍ നാരായണപിള്ള

ഫെബ്രുവരി 27 രാവിലെ 11ന്‌

സ്‌നേഹാദരങ്ങളോടെ സ്വാഗതം

പങ്കെടുക്കുന്ന കലാകാരന്മാര്‍
അനില്‍ കെ.വി., ദിനേഷ്‌ കുമാര്‍, ജയലാല്‍, ജോഷി പി.എസ്‌., ലാല്‍ കെ., മനോജ്‌ പി.കെ., ഓംസൂര്യ, സന്തോഷ്‌ ലാല്‍ പള്ളത്ത്‌, സിദ്ധാര്‍ത്ഥന്‍, ഷിജോ ജേക്കബ്‌,
ടോം ജെ. വട്ടക്കുഴി, വേണു ആര്‍. വില്‍ഫ്രെഡ്‌ കെ.പി., കെ.ടി. മത്തായി,
സുനിര്‍ വല്ലാര്‍പാടം, അശാന്തന്‍, മധു പി.എസ്‌. ഒ. സുന്ദര്‍, ശ്രീദേവി, ശ്രീജ,
ദീപ്‌തി പി. വാസു, രതിദേവീ, മാര്‍ട്ടിന്‍ ഒ.സി. പ്രസാദ്‌ ടി.എസ്‌., സന്തോഷ്‌ മിത്ര, പ്രവീണ്‍ ചന്ദ്രന്‍ മൂടാടി

satta king chart