മനോജ്‌ ഡി.- ഏകാംഗ ഫോട്ടോഗ്രഫി പ്രദര്‍ശനം

Submitted by Secretary on

ഏകാംഗ ഫോട്ടോഗ്രഫി പ്രദര്‍ശനം കര്‍മ്മപരമ്പരയിലെ കണ്ണികള്‍ (ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം നോവലിനെ ആധാരമാക്കിയിട്ടുള്ള ഫോട്ടോ പ്രദര്‍ശനം) മനോജ്‌ ഡി. 2016 ഫെബ്രുവരി 15-21 ദര്‍ബാര്‍ഹാള്‍ ആര്‍ട്ട്‌ സെന്റര്‍, എറണാകുളം ഉദ്‌ഘാടനം: ശ്രീ.ആബ്രിദ്‌ ഷൈന്‍ (ചലച്ചിത്ര സംവിധായകന്‍) അദ്ധ്യക്ഷന്‍: ശ്രീ.വൈക്കം എം.കെ.ഷിബു(സെക്രട്ടറി കേരള ലളിതകലാ അക്കാദമി) മുഖ്യാതിഥികള്‍: ശ്രീ.എന്‍.അനില്‍ ബിശ്വാസ്‌ (ചെയര്‍മാന്‍, മുനിസിപ്പല്‍ കൗണ്‍സില്‍, വൈക്കം) ശ്രീ.രാജേഷ്‌ ജി. പിള്ള (ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ & എക്‌സി. എഡിറ്റര്‍, ജനം ടി.വി.) ശ്രീ.മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി (മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം, കോട്ടയം) 2016 ഫെബ്രുവരി 15 രാവിലെ 11ന്‌

satta king chart