സംസ്ഥാന ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ പ്രദര്‍ശനം 2016-17

Submitted by Secretary on

സംസ്ഥാന ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ പ്രദര്‍ശനം 2016-17
കോഴിക്കോട് ഗ്യാലറി
2018 ജൂലായ് 10 മുതല്‍ 16 വരെ

ഉദ്ഘാടനം
ശ്രീ. വി.എസ്. അനില്‍കുമാര്‍
(പ്രശസ്ത എഴുത്തുകാരന്‍)
2018 ജൂലായ് 10 വൈകുന്നേരം 4.30ന്

പ്രിയരെ,

കേരള ലളിതകലാ അക്കാദമി 2016-17 വര്‍ഷത്തെ  സംസ്ഥാന  ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ പ്രദര്‍ശനം കോഴിക്കോട് ഗ്യാലറിയില്‍ 2018 ജൂലായ് 10 മുതല്‍ സംഘടിപ്പിക്കുന്നു. 2015-16 വര്‍ഷത്തെ  പ്രദര്‍ശനത്തിന്റെ തുടര്‍ച്ചയായി 2016-17 വര്‍ഷത്തെ പ്രദര്‍ശനവും ഒരുക്കുകയാണ്. ഈ പ്രദര്‍ശനങ്ങള്‍ ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ മേഖലയില്‍ ഒരു പുത്തന്‍ ഉണര്‍വ് പകരുമെന്ന് പ്രത്യാശിക്കുകയാണ്. പ്രശസ്ത എഴുത്തുകാരന്‍  ശ്രീ. വി.എസ്. അനില്‍കുമാറാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുന്നത്.

ഏവര്‍ക്കും സ്വാഗതം

 

കാര്യപരിപാടി

ജൂലായ് 10 വൈകുന്നേരം 4.30ന്

സ്വാഗതം     :    ശ്രീ. പി.വി. ബാലന്‍
        (കേരള ലളിതകലാ അക്കാദമി അംഗം)
        
അദ്ധ്യക്ഷന്‍     :    ശ്രീ. പൊന്ന്യം ചന്ദ്രന്‍
        (സെക്രട്ടറി, കേരള ലളിതകലാ അക്കാദമി)

ഉദ്ഘാടനം    :    ശ്രീ. വി.എസ്. അനില്‍കുമാര്‍
        (പ്രശസ്ത എഴുത്തുകാരന്‍)

കൃതജ്ഞത    :    ശ്രീ. ബൈജുദേവ്
        (കേരള ലളിതകലാ അക്കാദമി നിര്‍വ്വാഹകസമിതി അംഗം)
                

 

 

satta king chart