ക്വട്ടേഷന്‍ നോട്ടീസ്

ക്വട്ടേഷന്‍

കേരള ലളിതകലാ അക്കാദമി പയ്യന്നൂരില്‍ നഗരസഭയുടെ കെട്ടിടത്തില്‍ പുതിയ ആര്‍ട്ട് ഗ്യാലറി സജ്ജീകരിക്കുന്നതിനായി വിവിധ സ്ഥാപനങ്ങളില്‍ നിന്നായി മുദ്രവെച്ച കവറുകളില്‍ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.  വിശദവിവരങ്ങള്‍ അക്കാദമിയുടെ വെബ്‌സൈറ്റിലും, തലശ്ശേരി, കാഞ്ഞങ്ങാട് ആര്‍ട്ട് ഗ്യാലറികളിലും 14.6.2018 മുതല്‍ ലഭ്യമാണ്.

ക്വട്ടേഷന്‍ നോട്ടീസ് -

1.  പയ്യന്നൂരില്‍ ആരംഭിക്കുന്ന ആര്‍ട്ട് ഗ്യാലറിയില്‍ സീലിംഗ് ജിപ്‌സം വര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച്.

2.  പയ്യന്നൂരില്‍ ആരംഭിക്കുന്ന ആര്‍ട്ട് ഗ്യാലറിയില്‍ ഇന്റീരിയര്‍ ആന്റ് ഫ്രന്റേജ് എക്‌സ്റ്റീരിയര്‍ പെയ്ന്റിംഗ് വര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച്.

3.  പയ്യന്നൂരില്‍ ആരംഭിക്കുന്ന ആര്‍ട്ട് ഗ്യാലറിയില്‍ സീലിംഗ് ട്രാക്ക് ലൈറ്റ്‌സ്, സ്‌പോട്ട് ലൈറ്റ്‌സ്, റിസപ്ഷന്‍ ഡസ്‌ക്ക് എന്നിവ
സ്ഥാപിക്കുന്നത് സംബന്ധിച്ച്.

4.  പയ്യന്നൂരില്‍ ആരംഭിക്കുന്ന ആര്‍ട്ട് ഗ്യാലറിയില്‍ വിനയല്‍ ഫ്‌ളോറിങ്ങ് വര്‍ക്ക്, വിന്റോ ഗ്യാപ് ജിപ്‌സം കവറിംഗ് ചെയ്യുന്നത് സംബന്ധിച്ച്.

 

 

 

 

 

 

 

satta king chart