47-ാമത് സംസ്ഥാന വാര്‍ഷിക ചിത്ര-ശില്‍പ പ്രദര്‍ശനം & ചിത്രകലാക്യാമ്പ്

Submitted by Secretary on

കേരള ലളിതകലാ അക്കാദമി
47-ാമത് സംസ്ഥാന വാര്‍ഷിക ചിത്ര-ശില്‍പ പ്രദര്‍ശനം

ചിത്രകലാക്യാമ്പ്

(സഹകരണം : ടീച്ച് ആര്‍ട്ട് കൊച്ചി)
ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രം, എറണാകുളം

ഉദ്ഘാടനം :
ശ്രീ. ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ.
2018 ജൂലൈ 27 വൈകുന്നേരം 4 മണി

 

ക്യാമ്പ് : 2018 ജൂലൈ 27, 28, 29
വാര്‍ഷിക പ്രദര്‍ശനം : ജൂലൈ 27 മുതല്‍ ആഗസ്റ്റ് 5 വരെ

കാര്യപരിപാടി

ജൂലൈ 27 വൈകുന്നേരം 4 മണി

സ്വാഗതം     :    ശ്രീ. കെ.എ. സോമന്‍ (ആര്‍ട്ടിസ്റ്റ് സോംജി)
                          (കേരള ലളിതകലാ അക്കാദമി അംഗം)
    
അദ്ധ്യക്ഷന്‍    :    ശ്രീ. നേമം പുഷ്പരാജ്
                              (ചെയര്‍മാന്‍ കേരള ലളിതകലാ അക്കാദമി)

ഉദ്ഘാടനം    :    ശ്രീ. ജോണ്‍ ഫെര്‍ണാണ്ടസ്  (എറണാകുളം എം.എല്‍.എ.)
        
മുഖ്യാതിഥി    :    ശ്രീ. സന്തോഷ് രാമന്‍
                              (പ്രശസ്ത കലാസംവിധായകന്‍)

ആശംസ    :    ശ്രീ. ബൈജു ദേവ്
                        (കേരള ലളിതകലാ അക്കാദമി നിര്‍വ്വാഹകസമിതി അംഗം)

കൃതജ്ഞത    :    ശ്രീ. ആര്‍.കെ. ചന്ദ്രബാബു
                            (കോ- ഓര്‍ഡിനേറ്റര്‍, ടീച്ച് ആര്‍ട്ട്)    

ജൂലൈ 28 രാവിലെ 10 മണി

അദ്ധ്യാപകര്‍ക്കുള്ള ക്ലാസ്സ്
നയിക്കുന്നത്    :    ശ്രീ. വിജയകുമാര്‍ മേനോന്‍ (കലാനിരൂപകന്‍)    

 

satta king chart