ക്രിയേറ്റീവ് ഫോട്ടോഗ്രാഫേഴ്‌സ് ഫോറം

Submitted by Secretary on

 

ക്രിയേറ്റീവ് ഫോട്ടോഗ്രാഫേഴ്‌സ് ഫോറം

ഫോട്ടോഗ്രാഫി ശില്പശാല
2018 ജൂലായ് 10
കലാഗ്രാമം, കാക്കണ്ണന്‍പാറ
ശ്രീകണ്ഠാപുരം, കണ്ണൂര്‍

ഉദ്ഘാടനം : ശ്രീ.പൊന്ന്യം ചന്ദ്രന്‍
2018 ജൂലായ് 10 രാവിലെ 10 മണി

വൈകുന്നേരം 4 മണി - പരിശീലന ക്ലാസ്സുകള്‍
നയിക്കുന്നവര്‍
ഡോ. ഉണ്ണികൃഷ്ണന്‍ പുളിക്കല്‍
നന്ദകുമാര്‍ മൂടാടി

കാര്യപരിപാടി ശില്പശാല

ജൂലായ് 10 രാവിലെ 10 മണി

സ്വാഗതം     

:    ശ്രീ. പി.വി. ബാലന്‍
     (കേരള ലളിതകലാ അക്കാദമി അംഗം)
        
അദ്ധ്യക്ഷന്‍   

 :      ശ്രീ. ബാലകൃഷ്ണന്‍ കൊയ്യാല്‍
        (പ്രസിഡണ്ട്,  ക്രിയേറ്റീവ് ഫോട്ടോഗ്രാഫേഴ്‌സ് ഫോറം)

ഉദ്ഘാടനം    

:       ശ്രീ. പൊന്ന്യം ചന്ദ്രന്‍
        (സെക്രട്ടറി, കേരള ലളിതകലാ അക്കാദമി)

കൃതജ്ഞത  

 :      ശ്രീ. തോമസ് ചെമ്പേരി
        (ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍)

 

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍

ബാലകൃഷ്ണന്‍ കെയ്യാല്‍, നിഷാന്ത് പാലയാട്, ബാബുരാജ് കുന്നോത്ത് പറമ്പ്,
ചന്ദ്രന്‍ മാവിച്ചേരി, ദാമു സര്‍ഗ്ഗം, ദിനേശന്‍ ഒളവറ, ദിനേശന്‍ പി., അശോക് കുമാര്‍, വികാസ്, ഹരി കെ., ജലേഷ്, വിനോജ് മേലൂര്‍, കുടിയാന്‍മല ഗോപാലന്‍, ലതീഷ്,
മനു മയ്യില്‍, മുസ്താക്, ഉണ്ണികൃഷ്ണന്‍ സി, പ്രതീപ് കാമ്പില്‍, പ്രമോദ്, പ്രസീ സൗരാഗ്, പ്രവീണ്‍ കുമാര്‍, രാകേഷ് പുത്തൂര്‍, റിജോ നിക്ലാവോസ്, സാജന്‍ പാനൂര്‍,
സാജു നടുവില്‍, ശാന്തകുമാര്‍ പരിയാരം, ഷാനവാസ്, സിബി ബാബു, സോണി മാത്യു, ശ്രീനാഥ് ചാലാട്, തോമസ് ചെമ്പേരി, വിജേഷ് കെ., അഭിലാഷ് പി.വി., അനില്‍കുമാര്‍
                

 

 

satta king chart