സംസ്ഥാന പുരസ്‌കാര സമര്‍പ്പണം

Submitted by Secretary on

സംസ്ഥാന പുരസ്‌കാര സമര്‍പ്പണം

തിരുവനന്തപുരം വി.ജെ.ടി. ഹാള്‍
2018 ജൂലൈ 26 വ്യാഴം
വൈകുന്നേരം 5 മണി

സുഹൃത്തെ,

    കേരള ലളിതകലാ അക്കാദമിയുടെ 2017-18 വര്‍ഷത്തെ ഫെല്ലോഷിപ്പ് -പുരസ്‌കാര സമര്‍പ്പണം തിരുവനന്തപുരം വി.ജെ.ടി.ഹാളില്‍ 2018 ജൂലൈ 26 വ്യാഴം വൈകിട്ട് 4.30ന് ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ നിര്‍വ്വഹിക്കുന്നതാണ്.  ബഹു.സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ.എ.കെ.ബാലന്‍ അദ്ധ്യക്ഷത വഹിക്കും.  കേരളത്തിലെ ദൃശ്യകലാരംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് പരിശ്രമിച്ചു കൊണ്ടിരിക്കുന്ന അക്കാദമി, മുന്നോട്ട് വെച്ച നവീന ആശയങ്ങള്‍ കലാകാരന്മാരും പൊതുസമൂഹവും നിര്‍വ്യാജമായ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

അനന്തപുരിയില്‍ നടക്കുന്ന ഈ പുരസ്‌ക്കാര സമര്‍പ്പണ ചടങ്ങ് ധന്യമാക്കാന്‍ അങ്ങ് സകുടുംബം കൃത്യസമയത്ത് തന്നെ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

കാര്യപരിപാടി

ജൂലൈ 26 വൈകുന്നേരം 5.15ന്

സ്വാഗതം     :    ശ്രീ. നേമം പുഷ്പരാജ്
                          (ചെയര്‍മാന്‍, കേരള ലളിതകലാ അക്കാദമി)

അദ്ധ്യക്ഷന്‍     :    ശ്രീ. എ.കെ. ബാലന്‍
                               (ബഹു. സാംസ്‌കാരിക കാര്യ വകുപ്പ് മന്ത്രി)

ഉദ്ഘാടനവും    :    ശ്രീ. പിണറായി വിജയന്‍ (ബഹു. കേരള മുഖ്യമന്ത്രി)
പുരസ്‌കാര സമര്‍പ്പണവും        

 

മുഖ്യഭാഷണം    :    ശ്രീമതി. റാണി ജോര്‍ജ്ജ് ഐ.എ.എസ്
                                 (സെക്രട്ടറി, സാംസ്‌കാരിക വകുപ്പ്)

വിശിഷ്ടാതിഥി    :    ശ്രീ. ഇന്ദ്രന്‍സ്
                                 ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്

വിശിഷ്ടസാന്നിധ്യം    

    :    ശ്രീ. വി.എസ്.ശിവകുമാര്‍
         (എം.എല്‍.എ.)

    :    അഡ്വ.വി.കെ.പ്രശാന്ത്
        ബഹു. മേയര്‍ തിരു. നഗരസഭ

    :    ശ്രീ.ബി.ഡി.ദത്തന്‍
        പ്രശസ്ത ചിത്രകാരന്‍

    :    ശ്രീ. കമല്‍
        (ചെയര്‍മാന്‍, ചലച്ചിത്ര അക്കാദമി)

    :    ശ്രീ. ലെനിന്‍ രാജേന്ദ്രന്‍
        (ചെയര്‍മാന്‍, കെ.എസ്.എഫ്.ഡി.സി.)

    :    ശ്രീ. എന്‍. രാധാകൃഷ്ണന്‍ നായര്‍
        (സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി)

    :    ഡോ. കെ.പി. മോഹനന്‍
        (സെക്രട്ടറി, കേരള സാഹിത്യ അക്കാദമി)

    :    പ്രൊഫ. വി.എന്‍. മുരളി
        സംസ്ഥാന ജനറല്‍ സെക്രട്ടറി, പു.ക.സ

കൃതജ്ഞത    :    ശ്രീ. പൊന്ന്യം ചന്ദ്രന്‍
        (സെക്രട്ടറി, കേരള ലളിതകലാ അക്കാദമി)

കലാപരിപാടികള്‍

വൈകുന്നേരം 4.15 മുതല്‍
മിഴാവിന്റെ പഞ്ചാരിമേളം
കലാമണ്ഡലം അച്യുതാനന്ദനും സംഘവും

രാത്രി 7 മുതല്‍
സുഗതകുമാരിയുടെ
കൃഷ്ണാ നിയെന്നെ അറിയില്ല
അയ്യപ്പപണിക്കരുടെ ഗോപികാദണ്ഡകം
എന്നീ കവിതകളെ കോര്‍ത്തിണക്കിയുള്ള

നൃത്താവിഷ്‌ക്കാരം
കലാമണ്ഡലം ഷീബ കൃഷ്ണകുമാര്‍
കലാമണ്ഡലം മായ രാജേഷ്

പുരസ്‌ക്കാര ജേതാക്കള്‍

ഫെല്ലോഷിപ്പ്

ജി. രാജേന്ദ്രന്‍

സംസ്ഥാന ചിത്ര-ശില്പകലാ പുരസ്‌ക്കാരങ്ങള്‍

മനേഷ ദേവ ശര്‍മ എസ്.എന്‍.    
ഷജിത്ത് ആര്‍.ബി.    
ഷിനോജ് ചോരന്‍    
സുനീഷ് എസ്.എസ്.     
വിഷ്ണു സി.എസ്.    

ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌ക്കാരങ്ങള്‍

അഖില്‍ മോഹന്‍    
അനുപമ ഏലിയാസ്    
ജയേഷ് കെ.കെ    
ഡോ. കിരണ്‍ ബാബു    
ശ്രീകുമാര്‍ കെ.യു.

വി. ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണ മെഡല്‍

പ്രശാന്ത് ഒളവിലം     

വിജയരാഘവന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണ മെഡല്‍

സുനില്‍ ലിനസ് ഡെ

കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍

ആകാശ് മേല്‍വീട്ടില്‍    
അമല്‍ പൈലി    
ജിതിന്‍ എം.ആര്‍.    
മനു മോഹന്‍ പി.എം.    
സൂര്യനാഥ് വി.കെ.    

സംസ്ഥാന ഫോട്ടോഗ്രാഫി പുരസ്‌കാരം
സാജു നടുവില്‍
ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരങ്ങള്‍
ആശിഷ് കെ. വിന്‍സെന്റ്
ഹരിദാസ് കെ.വി.

സംസ്ഥാന കാര്‍ട്ടൂണ്‍ പുരസ്‌ക്കാരം
ഗോപീകൃഷ്ണന്‍ കെ.ആര്‍.
ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌ക്കാരങ്ങള്‍
ഇ. സുരേഷ്
വി.ആര്‍. രാകേഷ്

 

satta king chart